15/01/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:പഞ്ചായത്ത് ഓഫീസിലെ റിപ്പയർ ചെയ്യാൻ കഴിയാത്ത വിധം ഉപയോഗ ശൂന്യമായ ജനറേറ്റർ കൈയ്യൊഴിയുന്നതിന് ലേലം/ക്വട്ടേഷൻ ക്ഷണിച്ചത് പ്രകാരം ശ്രീ.ബിജു 4000/- രൂപയും ശ്രീ.ജയകുമാർ 3750/- രൂപയും ശിവൻകുട്ടി 2500/- രൂപയും രേഖപ്പെടുത്തിയ ക്വട്ടേഷൻ കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ഇതിൽ ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തിയ ശ്രീ.ബിജു എന്നയാളുടെ ക്വട്ടേഷൻ അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/01/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//