Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (36) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ISO 9001-2015 ന്റെ ഭാഗമായി ഓരോ 6- മാസം കൂടുതോറും ഇന്റേണൽ ഓഡിറ്റ് നടത്തേണ്ടതുണ്ട്. ടി ഇന്റേണൽ ഓഡിറ്റ് 22/12/2019-ന് നടത്തേണ്ടതിന് ISO –യുമായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഇന്റേണൽ ഓഡിറ്റർമാരെ ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//