13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (34) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കേരളോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉദ്ഘാന സമ്മേളനം , സമാപന സമ്മേളനം എന്നിവയ്ക്കുള്ള സ്റ്റേജ് നിര്‍മ്മാണം സ്റ്റേജ് ഡെക്കറേഷന്‍ എന്നിവയ്ക്ക് വേണ്ടി ക്വട്ടേഷന്‍ ക്ഷണിച്ചത് പ്രകാരം കുറഞ്ഞ തുക ക്വാട്ട് ചെയ്ത ശ്രീ വിഘ്നേശ്വര ട്രൈടെഴ്സ് സമര്‍പ്പിച്ച ക്വട്ടേഷന്‍ പ്രകാരം ആയത് പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കിയത് കമ്മറ്റി സാധൂകരിച്ചു തീരുമാനിച്ചു. കൂടാതെ ആയത് നിര്‍മ്മിച്ച വകയില്‍ തുക അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//