Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (33) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കേരളോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട്മൂന്നു ദിവസത്തെ മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചത് പ്രകാരം കുറഞ്ഞ തുക ക്വാട്ട് ചെയ്ത സാഗര ലൈറ്റ് ആന്‍ഡ് സൌണ്ട് സൌണ്ട്സ് സമര്‍പ്പിച്ച ക്വട്ടേഷന്‍ പ്രകാരം ആയത് പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കിയത് കമ്മറ്റി സാധൂകരിച്ചു തീരുമാനിച്ചു. കൂടാതെ ആയത് പ്രവര്‍ത്തിപ്പിച്ച വകയില്‍ തുക അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//