Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (32) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പട്ടിക വര്‍ഗ്ഗ വകുപ്പ് മുഖേന നടപ്പിലാക്കുന്ന വീട് പുനരുദ്ധാരണം എന്ന പദ്ധതിയ്ക്കായി ഊരുകൂട്ട തീരുമാന പ്രകാരം തെരഞ്ഞെടുത്ത ശ്രീ സുരേഷ്കുമാര്‍ ജി , റോഡരികത്ത് വീട് , തേവിയാര്കുന്ന് കാരോട്ട്കാവ് മീനാങ്കല്‍ പി ഒ എന്നയാള്‍ക്ക് ആനുകൂല്യം നല്‍കാന്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഒഫീസറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//