Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (30) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പറണ്ടോട് യു പി സ്കൂളില്‍ നേരത്തെ ഉപയോഗിച്ചിരുന്നതും നിലവില്‍ ഉപയോഗശൂന്യമായി കിടക്കുന്നതുമായ 31 ആസ്ബറ്റോസ് ഷീറ്റുകള്‍ സ്കൂള്‍ കോമ്പൌണ്ടില്‍ കൂട്ടി ഇട്ടിരിക്കുന്നു. ആയത് വളരെ അടിയന്തിരമായി ലേലം ചെയ്ത് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//