13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (29) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പറണ്ടോട് യു പി സ്കൂളില്‍ സ്കൂള്‍ കെട്ടിടങ്ങള്‍ക്കും ടി സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ ജീവനും ഭീഷണി ഉയര്‍ത്തി നിന്നിരുന്ന ഒരു മുക്കംപാല , ഒരു മരുത് എന്നീ മരങ്ങള്‍ കഴിഞ്ഞ മഴക്കെടുതിയില്‍ പുഴുത് വീണത് മുറിച്ച് സ്കൂള്‍ സ്കൂള്‍ കോമ്പൌണ്ടില്‍ കൂട്ടി ഇട്ടിരിക്കുന്നു. വളരെ അടിയന്തിരമായി ലേലം ചെയ്ത് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//