13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (28) നമ്പര്‍ തീരുമാനം
2020-2021 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്‍റെ ഭാഗമായി പഞ്ചായത്ത് അംഗങ്ങള്‍ ആസൂത്രണ സമിതി അംഗങ്ങള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത മീറ്റിംഗില്‍ ഭക്ഷണം വാങ്ങിയ വകയില്‍ ചെലവായ 4000/- രൂപ തനത് ഫണ്ടില്‍ നിന്നും വഹിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//