Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (27) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വിമുക്തി 2020-ന്‍റെ ഭാഗമായി തേവിയാരുകുന്ന് ഗവ.ട്രൈബല്‍ സ്കൂളില്‍ വച്ച് നടന്ന വിവിധ പരിപാടികളുടെ ചെലവിനത്തില്‍ 4940/- രൂപ വിമുക്തി ഫണ്ടില്‍ നിന്നും വഹിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ച

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//