Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (26) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പൊട്ടന്‍ ചിറ വാര്‍ഡില്‍ പൊട്ടന്‍ ചിറ – ചേരപ്പള്ളി ഓട നിര്‍മ്മാണം എന്ന പദ്ധതിയുടെ നിര്‍വഹണത്തിനു തടസമായി നില്‍ക്കുന്ന A 47/3 എന്ന വൈദ്യുതി പോസ്റ്റ്‌ മാറ്റുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കണമെന്ന ടി വാര്‍ഡ്‌ മെമ്പറുടെ അഭ്യര്‍ഥന പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി പോസ്റ്റുകള്‍ മാറ്റുന്നതിന് വേണ്ട എസ്റ്റിമേറ്റ് എടുത്ത് നല്‍കാന്‍ KSEB ആര്യനാട് ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//