13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (25) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ മുന്‍ സെക്രട്ടറിയായ ശ്രീമതി എസ് ജയന്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്‍റെ അനുമതി ഇല്ലാതെ 09/10/2019 തീയതി പഞ്ചായത്ത് കമ്മറ്റി കൂടിയത് പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ആയത് ഗുരുതരമായ കൃത്യ വിലോപമായി പഞ്ചായത്ത് കമ്മറ്റി അംഗങ്ങള്‍ വിലയിരുത്തി ആകയാല്‍ ടിയാള്‍ക്ക് എതിരെ വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് ബഹു പഞ്ചായത്ത് ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//