13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (24) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഹരിത കേരള മിഷന്‍റെ ഭാഗമായി ڇഇനി ഞാനൊഴുകട്ടെڈ പദ്ധതി പ്രകാരം നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് കോട്ടയ്ക്കകം വാര്‍ഡിലെ കല്ലുപാലം തോട് തെരെഞ്ഞെടുക്കുകയും ടി തോട് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് തൊഴിലാളികള്‍ മുഖേന 30/12/2019 തീയതി പുനരുജ്ജീവന പ്രവര്‍ത്തനം നടത്തുന്നതിനും ആയതിന് റിഫ്രഷ്മെന്‍റ് ഇനത്തിലും മറ്റു തരത്തിലും വരുന്ന ചെലവുകള്‍ ശുചിത്വ മിഷന്‍ ഫണ്ടില്‍ നിന്നും വഹിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//