13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (22) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ സമര്‍പ്പിച്ച കത്ത് കമ്മറ്റിയില്‍ വായിച്ചു. ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കറവ പശു വളര്‍ത്തല്‍ ജനറല്‍ , എസ് റ്റി , വനിത എന്നീ പ്രോജക്റ്റുകള്‍ നടപ്പിലാക്കുന്നതിനായി കറവപശുക്കളെ വാങ്ങുന്നതുമായി ബന്ധപ്പെട്ട് പര്‍ച്ചയ്സ് കമ്മറ്റി അംഗങ്ങളുടെ പട്ടിക അംഗീകാരത്തിനായി പഞ്ചായത്ത് കമ്മറ്റിയില്‍ സമര്‍പ്പിച്ചിരിക്കുന്നു. ടി ലിസ്റ്റ് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യുകയും ഗുണഭോക്താക്കള്‍ നേരിട്ട് വാങ്ങുന്നതാണ് ഉചിതമെന്ന് കമ്മറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. കമ്മറ്റി അംഗങ്ങളുടെ അഭിപ്രായം മാനിച്ച് കറവപശുക്കളെ ഗുണഭോക്താക്കള്‍ നേരിട്ട് വാങ്ങിയാല്‍ മതി ആയതിനു പര്‍ച്ചേസിംഗ് കമ്മറ്റി വേണ്ട എന്നുള്ള തീരുമാനം ഡയറി ഫാം ഇന്‍സ്ട്രക്റ്ററെ അറിയിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//