Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (19) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കൊട്ടേല സര്‍ക്കിള്‍ വില്ലേജ് എക്സ്‌റ്റന്‍ഷന്‍ ഓഫീസറുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റിയില്‍ വായിച്ചു. ഗ്രാമസേവകന്‍മാരുടെ റ്റി എസ് സി അക്കൗണ്ടില്‍ 74367/- രൂപയും EMS ഹൗസിംഗ് സ്കീമില്‍ 157500/- രൂപയും ബാലന്‍സ് ഉണ്ട്. ടി ബാലന്‍സ് തുകയ്ക്ക് പദ്ധതികള്‍ ഒന്നും ഏറ്റെടുത്തിട്ടില്ലാത്തതിനാല്‍ ടി തുക തിരിച്ചടയ്ക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ് ആയത് പഞ്ചായത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും തത്കാലം ടി അക്കൌണ്ട്കളിലെ ബാലന്‍സ് തുക തിരിച്ചടയ്ക്കണ്ട എന്ന് കമ്മറ്റി തീരുമാനിക്കുകയും ആയത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മറ്റി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//