13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (17) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പറണ്ടോട് ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ വെള്ളം തിളപ്പിക്കുന്നതിന് ഒരു ഇന്‍ഡക്ഷന്‍ കുക്കര്‍ കിണര്‍ ഉണ്ടെങ്കിലും വെള്ളം പമ്പ് ചെയ്യാന്‍ മോട്ടോര്‍പമ്പ് ഇല്ലാത്തതിനാല്‍ ഒരു മോട്ടോര്‍പമ്പ് , വാട്ടര്‍ ടാങ്ക് , സര്‍ക്കാര്‍ പ്ലാസ്റ്റിക് പാത്രം നിരോധിച്ച്ചിരിക്കുന്നതിനാല്‍ മരുന്നുകള്‍ കേടു കൂടാതെ സൂക്ഷിക്കുന്നതിന് അടപ്പുള്ള സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവ വാങ്ങി നല്‍കുന്നതിന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിഗണിച്ച പഞ്ചായത്ത് കമ്മറ്റി നിയമാനുസൃതമായി തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിച്ച് ടി ഉപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//