13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (16) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാര്‍ഡില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് അംഗന്‍വാടികെട്ടിടങ്ങളും മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. ടി കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന വാര്‍ഡ് മെമ്പറുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്യുകയും വരുന്ന സാമ്പത്തിക വര്‍ഷം പദ്ധതി തയാറാക്കി ടി വിഷയം പരിഹരിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//