13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (15) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ചൂഴ വാര്‍ഡില്‍ GRACE CHILD WELFARE SOCIETY പ്രസിഡന്റ് സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ഗ്രാമ പഞ്ചായത്തില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള പരിശീലനം നടത്തപ്പെടുന്നുണ്ടെങ്കില്‍ ആയത് ഭൂരിഭാഗം അംഗങ്ങളും പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട തങ്ങളുടെ പ്രസ്ഥാനം മുഖേന നടത്തപ്പെടാനുള്ള താത്പര്യം ഉണ്ടാകണമെന്ന് അപേക്ഷിചിരിക്കുന്നു. ടി ടി വിഷയത്തില്‍ ചര്‍ച്ച നടത്തിയ പഞ്ചായത്ത് കമ്മറ്റി 2020-21 വര്‍ഷം ഇത്തരത്തില്‍ ഉള്ള പ്രോജക്റ്റ് ഏറ്റെടുക്കുന്നുണ്ട് എങ്കില്‍ ടി പ്രസ്ഥാനത്തെ പരിഗണിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//