Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (13) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ തങ്ങളുടെ കോളേജിന്റെ ദൂരം കാണിക്കുന്ന 5X3 വലുപ്പത്തിലുള്ള 1 പരസ്യ ബോര്‍ഡ്‌ ആര്യനാട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ സ്ഥാപിക്കുന്നതിനുള്ള അനുവാദം നല്‍കണമെന്നു സാരാഭായി ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്ക്നോളജീ പ്രിന്‍സിപ്പാള്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി നിയമാനുസൃത നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//