Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ തേവിയാര്കുന്ന് വാര്‍ഡില്‍ മീനാങ്കല്‍ ഹരിജന്‍ കോളനി ഓട & സൈഡ് വാള്‍ നിര്‍മ്മാണം എന്ന പദ്ധതിയുടെ നിര്‍വഹണത്തിനു തടസമായി നില്‍ക്കുന്ന I/PM 130/11, 130/12, 130/13, 130/14, 130/15, 130/16, 130/17, 130/18 എന്നീ നമ്പര്‍ വൈദ്യുതി പോസ്റ്റുകള്‍, പൊട്ടന്‍ ചിറ വാര്‍ഡില്‍ റോഡ്‌ വികസനത്തിന് തടസ്സം നില്‍ക്കുന്ന T/PN/53/5, /PN/53/6, നമ്പര്‍ വൈദ്യുതി പോസ്റ്റുകള്‍ മീനാങ്കല്‍ വാര്‍ഡില്‍ റോഡ്‌ വികസനത്തിന് തടസ്സം നില്‍ക്കുന്ന T/PM/105/12 നമ്പര്‍ വൈദ്യുതി പോസ്റ്റുകള്‍ എന്നിവ മാറ്റുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കണമെന്ന ടി വാര്‍ഡുളിലെ മെമ്പര്‍മാരുടെ അഭ്യര്‍ഥന പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി പോസ്റ്റുകള്‍ മാറ്റുന്നതിന് വേണ്ട എസ്റ്റിമേറ്റ് എടുത്ത് നല്‍കാന്‍ KSEB തൊളിക്കോട് ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//