13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഇറവൂര്‍ വാര്‍ഡില്‍ ഇറവൂര്‍ വയലിക്കട കിഴക്കേകര റോഡ് മെയിന്റനന്‍സുമായി ബന്ധപ്പെട്ട് സൈഡ് വാള്‍ നിര്‍മ്മിക്കുന്നതിന് വാര്‍ഡ് മെമ്പറുടെ അഭ്യര്‍ഥന പ്രകാരം തന്റെ വസ്തുവില്‍ നിന്നും സൈഡ് വാള്‍ നിര്‍മ്മിക്കുന്നതിന് തനിക്കും മറ്റു കര്‍ഷകര്‍ക്കും വെള്ളം കയറി കൃഷി നശിക്കാതിരിക്കാന്‍ വേണ്ടി താന്‍ സ്ഥലം വിട്ട് നല്‍കിയിരുന്നു. എന്നാല്‍ എസ്റ്റിമേറ്റ് തയാറാക്കി ടെണ്ടര്‍ അനുസരിച്ച് കരാറുകാരന്‍ പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ വെള്ളക്കെട്ട് ഉണ്ടായി കൃഷി നശിക്കാതിരിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് സുബ്രമണ്യപിള്ള , പെയ്ക്കാവിള ഇറവൂര്‍ എന്നയാള്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച് ചര്‍ച്ച നടത്തിയ പഞ്ചായത്ത് കമ്മറ്റി ടി വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//