13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാര്‍ഡില്‍ ചൂഴ മഠത്ത് വിള ഭാഗത്ത് കൂടി ലൂഥര്‍ഗിരി കോളനിയിലേയ്ക്ക് പ്രവേശിക്കുന്നതിലെക്കായി അത്തിയറ - കുറ്റിക്കാട് തോടിന് കുറുകെ നിര്‍മ്മിച്ചിട്ടുള്ള നടപ്പാലം കാലപഴക്കം മൂലം ജീര്‍ണ്ണിച്ച് അപകടാവസ്ഥയില്‍ ആയിരിക്കുന്നു , ഈ പാലം ഏത് നിമിഷവും നിലംപോത്താവുന്ന അവസ്ഥയിലാണ് ടി പാലത്തിനു താഴെ കുളിക്കടവ് ഉണ്ട് , ടി പാലം തകര്‍ന്ന്‍ വീണ് ആളപായമോ മറ്റു നാശ നഷ്ടങ്ങളോ ഉണ്ടാകുന്നതിനു മുന്പ് പൊളിച്ച് മാറ്റുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു ചൂഴ വാര്‍ഡിലെ ലൂഥര്‍ഗിരി കോളനി നിവാസികള്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി സൈറ്റ് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//