13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് ഗവ.എല്‍ പി സ്കൂളിന്റെ ഒരു സെപ്ടിക് ടാങ്കിന്റെ സ്ലാബ് തകര്‍ന് പോയിട്ടുണ്ട്. ആയതിനാല്‍ ടി സ്ലാബ് നിര്‍മ്മിക്കുന്നതിനും , അതിനടുത്തുള്ള പഴകിയ പൊളിഞ്ഞ ടോയിലെറ്റ് പൊളിച്ച് മാറ്റുന്നതിനും വേണ്ടി ഫണ്ട് അനുവദിക്കുന്നതിന് ആര്യനാട് ഗവ.എല്‍ പി സ്കൂള്‍ ഹെഡ് മിസ്ട്രസ് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷയില്‍ ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി ടി സ്ലാബ് നിര്‍മ്മിക്കുന്നതിനും ഉപയോഗ ശൂന്യമായ ടോയിലെറ്റ് പൊളിച്ച് മാറ്റുന്നതിനും വേണ്ടി ആയതിനുള്ള എസ്റ്റിമേറ്റ് എടുക്കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എനജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//