13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പള്ളിവേട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെയ്ന്‍ബോ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് ഭാരവാഹികള്‍ തങ്ങളുടെ ക്ലബിന് സ്പോര്‍ട്സ് കിറ്റ് അനുവദിക്കുന്നതിന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി നിലവില്‍ സ്പോര്‍ട്സ് കിറ്റ് വിതരണത്തിന് പ്രോജക്റ്റ് ഇല്ലാത്തതിനാല്‍ വരും വര്‍ഷം പ്രോജക്റ്റ് രൂപീകരണ സമയത്ത് ഗ്രാമസഭ തീരുമാന പ്രകാരം നടപടി സ്വീകരിക്കാം എന്ന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//