Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

15/01/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 വാർഷിക പദ്ധതിയിലെ പ്രോജക്ട് നമ്പർ 334/25, പ്ലാസ്റ്റിക് ബെയിലിംഗ് മെഷീൻ വാങ്ങി സ്ഥാപിക്കൽ എന്ന പദ്ധതിയ്ക്ക് പ്രൊ ഗ്രോ ബിസിനസ്സ് സൊല്യൂഷൻസ് 3,25,000/- രൂപയും Veeyem നാച്ചുറൽ എന്ന സ്ഥാപനം 3,44,675/- രൂപയും, പെരിയാർ ഹൈഡ്രോളിക് എക്യുപ്മെന്റ്സ് എന്ന സ്ഥാപനം 3,71,700/- രൂപയും IT പ്രൊഫഷണൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി 4,89,990/- രൂപയും ഫ്ലോററ്റ് ടെക്നോളജീസ് 5,75,000/- രൂപയും രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ കമ്മിറ്റി വിശദമായി പരിശോധിച്ചു. ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ പ്രോ ഗ്രോ ബിസിനസ്സ് സൊല്യൂഷന്റെ ക്വട്ടേഷൻ അംഗീകരിച്ചും ബെയിലിംഗ് മെഷീൻ വാങ്ങി സ്ഥാപിക്കുന്നതിനാവശ്യമായ തുടർ നടപടി സ്വീകരിക്കുന്നതിനും നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//