03/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പോലീസ് സ്റ്റേഷനിലെ തൊണ്ടി വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്ത് സ്ഥലം കണ്ടെത്തി നല്‍കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നത് താലുക്ക് വികസന സമിതി യോഗത്തിലെ തീരുമാനം അറിയിച്ചുകൊണ്ട് നെടുമങ്ങാട് താലൂക്ക് ഓഫീസര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. പഞ്ചായത്തിന്‍റെ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ ബന്ധപ്പെട്ട അധികാരികളോട് പോലീസ് സ്റ്റേഷനിലെ തൊണ്ടി വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനായുള്ള തുടര്‍നടപടി സ്വീകരിക്കുന്നതിന് അറിയിപ്പ് നല്‍കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//