13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം
കോഴിക്കോട് വെച്ച് നടക്കുന്ന ദേശീയ ബധിര കായിക മേളയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം അനുവദിയ്ക്കണമെന്നുളള ബഹു.സര്‍ക്കാര്‍ ഉത്തരവ് യോഗം ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 5000/- രൂപ അനുവദിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//