13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് - ന്‍റെ പുതിയ ഓഫീസ് കെട്ടിടത്തിന് സര്‍വ്വീസ് കണക്ഷന്‍ ലഭിയ്ക്കുന്നതിന് ആര്യനാട് കെ.എസ്സ്.ഇ.ബി-യില്‍ നിന്നും ലഭ്യമായ 43962/- രൂപയുടെ 02/12/2019 തീയതിയിലെ DB-21/ARD-67/19-20 നമ്പര്‍ എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു. തുക തനത് ഫണ്ടില്‍ നിന്നും കെ.എസ്സ്.ഇ.ബി-യില്‍ ഒടുക്കുന്നതിനും എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് ഫണ്ട് വരുന്ന മുറയ്ക്ക് തുക റീ കൂപ്പ് ചെയ്യുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//