15/01/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 വാർഷിക പദ്ധതിയിൽ അസ്സിസ്റ്റന്റ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 353/25 , മാലിന്യ നിക്ഷെപം നീക്കം ചെയ്ത് പൂന്തോട്ടം നിർമ്മിക്കൽ എന്ന പദ്ധതിയ്ക്ക് ശ്രീ.രഞ്ജു, വയ്ക്കക്കോണത്ത് വീട് , പനയ്ക്കോട്.പി.ഒ എന്നയാൾ ചെടി ഉൾപ്പടെ ചെടിച്ചട്ടി ഒന്നിന് 750/- രൂപയും ശ്രീ.ജയകുമാർ 900/- രൂപയും , ശ്രീ.ശ്യാം കൃഷ്ണ 1000/- രൂപയും രേഖപ്പെടുത്തി സമർപ്പിച്ച ക്വട്ടേഷനുകൾ കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ഇതിൽ കുറഞ്ഞതുക രേഖപ്പെടുത്തിയ ശ്രീ.രഞ്ചു എന്നവരുടെ ക്വട്ടേഷൻ അംഗീകരിച്ചും വാങ്ങൽ നടപടികൾ സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/01/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//