13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡില്‍ മണ്ണാറം മണ്ണാറത്ത് വീട്ടില്‍ ശ്രീമതി. സരസ്വതി അമ്മ പേര്‍ക്കോ ടിയാളുടെ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ട മറ്റാര്‍ക്കോ സ്വന്തമായി വീടില്ലാത്തതിനാല്‍ ലൈഫ് ഭവന പദ്ധതി ഗുണഭോക്താവായ ടിയാളുമായി കരാറില്‍ ഏര്‍പ്പെട്ട് ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ വി ഇ ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//