13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
ബഹു സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് നടത്തുന്ന ലൈഫ് മിഷന്‍ പദ്ധതി ബ്ലോക്ക് തല ഗുണഭോക്തൃ സംഗമത്തില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ള എല്ലാ ഗുണഭോക്താക്കളെ പങ്കെടുപ്പിക്കുന്നതിനും ടി ഗുണഭോക്താക്കള്‍ക്ക് ബ്ലോക്ക് തല സംഗമത്തില്‍ പങ്കെടുക്കുന്നതിനു വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ആയതിനുള്ള തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//