13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട പുറുത്തിപ്പാറ ഗ്രാമകേന്ദ്രം നിര്‍മ്മാണം എന്ന പ്രവൃത്തി നടന്ന് വരവേ ഒര്‍ജിനല്‍ എസ്റ്റിമേറ്റില്‍ നിന്നും ചില ഇനങ്ങളുടെ അളവുകളില്‍ വ്യതിയാനം വരുകയുണ്ടായി. ആയതിനാല്‍ ടി പ്രവൃത്തിയുടെ തൃപ്തികരമായ പൂര്‍ത്തീകരണത്തിനു ആവശ്യമായ മാറ്റങ്ങള്‍ വരുത്തി എസ്റ്റിമേറ്റ് ഭേദഗതി ചെയ്യുന്നതിനുള്ള അനുമതി നല്‍കണമെന്നുള്ള ടി പ്രവൃത്തിയുടെ നിര്‍വഹണ ഉദ്യോഗസ്ഥയായ എല്‍ എസ് ജി ഡി അസിസ്റ്റന്‍റ്റ് എന്ജിനിയറുടെ കത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ടി പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയ്ക്ക് അനുമതി നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//