13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള Construction of APJ Abdul Kalam mini stadium എന്ന പ്രോജക്റ്റ് എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ ചുവടെ പറയും പ്രകാരം മാറ്റം വരുത്താന്‍ ടി പ്രോജക്റ്റിന്റെ നിര്‍വഹണ ഏജന്‍സി യായ WAPCOS ലിമിറ്റഡ് നെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. റീട്ടയിനിംഗ് വാള്‍ ന്റെ പ്രവൃത്തി ഒഴിവാക്കുക 2. Indoor stadium multipurpose sports നും കൂടി ഉപയോഗിക്കാവുന്ന രീതിയില്‍ ഉപയോഗിക്കുക. 3. ഒരു ഓഫീസ് റൂം കൂടി ചേര്‍ക്കുക
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//