13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ച കീഴ്പാലൂര്‍ ഗ്രാമകേന്ദ്രത്തിന്‍റെ പ്രവര്‍ത്തി പൂര്‍ത്തിയായിട്ടുണ്ട്. ടി പദ്ധതിയിലെ ടെണ്ടര്‍ സേവിംഗ്സ് തുക ഉപയോഗിച്ച് ടി ഗ്രാമകേന്ദ്രത്തിന് സ്റ്റേജ് നിര്‍മ്മിക്കുന്നതിനും മറ്റു അനുബന്ധ വര്‍ക്കുകള്‍ക്കുമുളള എസ്റ്റിമേറ്റ് എടുത്ത് ഓപ്പണ്‍ ടെണ്ടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് യോഗം എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//