13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട Renovation of Valiyakalungu Stadium , Construction of APJ Abdulkalam mini stadium , Construction of Convergence centre & Construction of Day care എന്നീ പദ്ധതികളുടെ നിര്‍വ്വഹണ ചുമതല 07/12/2018 തീയതിയിലെ 8(2) തീരുമാന പ്രകാരം WAPCOS ltd എന്ന അക്രഡിറ്റഡ് സ്ഥാപനത്തിന് നല്‍കിയിരുന്നു. ആയത് പ്രകാരം ടി സ്ഥാപനം നിര്‍വ്വഹണം ആരംഭിച്ചിട്ടുളളതും. അഡ്വാന്‍സ് തുക ടി സ്ഥാപനത്തിന് നല്‍കിയിട്ടുളളതുമാണ്. ടി പദ്ധതികളുടെയെല്ലാം എഗ്രിമെന്‍റ് കാലാവധി 06/11/2019 തീയതി അവസാനിച്ചു. ഈ സാഹചര്യത്തില്‍ ടി വര്‍ക്കുകളുടെ പൂര്‍ത്തീകരണത്തിനായി ടി പദ്ധതികളുടെയെല്ലാം എഗ്രിമെന്‍റ് കാലാവധി ഈ സാമ്പത്തികാവസാനം (31/03/2020) വരെ നീട്ടി നല്‍കുന്നതിനും ആയത് പ്രകാരം എഗ്രിമെന്‍റ് പുതുക്കുന്നതിനുമുളള നടപടി സ്വീകരിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//