13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട Construction of Subcentre (50 lakhs) എന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് 01/03/2019 തീയതിയിലെ IV(9) തീരുമാനപ്രകാരം WAPCOS ltd എന്ന അക്രഡിറ്റഡ് സ്ഥാപനത്തെ ചുമതലപ്പെടുത്തിയി ട്ടുണ്ട്. ആയത് പ്രകാരം ടി സ്ഥാപനം തയ്യാറാക്കി നല്‍കിയ ഡീറ്റെയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) യോഗം അംഗീകരിച്ചു. ടി സ്ഥാപനവുമായി എഗ്രിമെന്‍റില്‍ ഏര്‍പ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിനും അഡ്വാന്‍സ് തുക WAPCOS ltd എന്ന സ്ഥാപനത്തിന് നല്‍കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//