13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ജനുവരിയില്‍ തന്നെ നികുതി പിരിവ് 100 ശതമാനം ആക്കുന്നതിന് വ്യാപകമായ പരസ്യം ചെയ്യുന്നതിനും ഗ്രാമപഞ്ചായത്ത് വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് മുമ്പ് (ലൈസന്‍സ്, വിവാഹം , പെര്‍മിറ്റ്, പെന്‍ഷന്‍, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ )നികുതി അടച്ചെന്ന് ഉറപ്പുവരുത്തുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//