13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (24) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് 2020-21 സാമ്പത്തികവർഷം അസ്സി.സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥയായി നടപ്പിലാക്കുന്ന സ്പിൽ ഓവർ പ്രോജക്ടായ “ SOO308/2021 ഈറ്റ തൊഴിലാളികള്‍ക്ക് അസംസ്കൃതവസ്തുക്കള്‍ വാങ്ങുന്നതിനുള്ള പ്രോത്സാഹനനം വനിതഗ്രൂപ്പുകള്‍ക്ക് (SCP) ” എന്ന പ്രോജക്റ്റിന് താഴെ പറയുന്ന അംഗങ്ങള്‍ അടങ്ങിയ സംഗമം ഗ്രൂപ്പിനെ ടി പ്രോജക്റ്റിന്റെ ഗുണഭോക്താവായി അംഗീകരിച്ച് തീരുമാനിച്ചു. ടി ഗ്രൂപ്പിന് ആനുകൂല്യം നല്‍കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു . വസുമതി , ജ്യോതിഷ് ഭവന്‍ , ആര്യനാട് സുലോചന , പ്ലാമൂട്ട് വീട് , ചെറിയാര്യനാട് ഗീത, മേക്കുംകര പുത്തന്‍ വീട് , ചെറിയാര്യനാട് സുജാത , വിനീഷ് ഭവന്‍ , ചെറിയാര്യനാട് (5) ലളിത , പ്ലാമൂട്ട് വീട് , ചെറിയാര്യനാട്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//