13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (22) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാം പഞ്ചായത്തില്‍ 2019 -20 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു 1 പ്രോജക്റ്റ് നമ്പര്‍ 246 ഗണപതിയാംകുഴി- ആറാട്ട്കടവ് ഓടനിര്‍മ്മാണം 2, പ്രോജക്റ്റ് നമ്പര്‍ 260 മീനാങ്കല്‍ അംഗനവാടി അറ്റകുറ്റപണി 3, പ്രോജക്റ്റ് നമ്പര്‍ 144 മീനാങ്കല്‍ സി.എച്ച്.സി.സബ്സെന്‍റര്‍ നവീകരണം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//