13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (7) നമ്പര്‍ തീരുമാനം
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് നിര്‍വഹണം നടത്തുന്ന കാട് വെട്ടിയന്ത്രം എന്ന പദ്ധതിയുടെ ഗുണഭോക്താക്കളായി ചുവടെ പറയുന്ന ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തി ആനുകൂല്യം ലഭ്യമാക്കുന്നതിനു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. 1, കൈരളി ഗ്രൂപ്പ് 2,സമത ഗ്രൂപ്പ് 3, സൗപര്‍ണിക ഗ്രൂപ്പ് 4, ലക്ഷ്മിശ്രീ ഗ്രൂപ്പ് 5 പുലരി ഗ്രൂപ്പ് 6,ധനലക്ഷ്മി ഗ്രൂപ്പ് 7 ആര്യ ഗ്രൂപ്പ് 8,അനുശ്രീ ഗ്രൂപ്പ് 9,ധന്യ ഗ്രൂപ്പ് 10, ലക്ഷ്മി ഗ്രൂപ്പ്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//