13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 86/20 നിധിന്‍ നഗര്‍ നടപ്പാത കോണ്‍ക്രീറ്റിംഗ് എന്ന പ്രവൃത്തിയില്‍ പ്രളയക്കെടുതിയില്‍ നടപ്പാതയുടെ ഇരുവശങ്ങളിലുമായി മണ്ണ് ഒലിച്ച്പോയി വലിയ ഓടയായി മാറിയിട്ടുണ്ട്. ആയതിനാല്‍ റോഡ് ലെവലിംഗ് ചെയ്ത് മാത്രമേ പ്രവൃത്തി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയുള്ളൂ ആകയാല്‍ ആവശ്യമായ വ്യതിയാനങ്ങള്‍ വരുത്തി എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനുള്ള അനുമതി നല്‍കുന്നതിനു നിര്‍വഹണ ഉദ്യോഗസ്ഥയായ അസിസ്റ്റന്റ് എന്‍ജിനിയര്‍ അപേക്ഷിച്ചിരിക്കുന്നു.. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി പ്രോജക്ടില്‍ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//