13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 262/ 20 നിര്‍മ്മിതി അംഗന്‍വാടി മെയിന്‍റ്റനന്‍സ് എന്ന പ്രവൃത്തി നടന്നു വരവേ ഫ്ലോറിംഗിന്റെ ഇനത്തില്‍ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനേക്കാള്‍ ഏര്യ ഉള്ളതായും കൂടാതെ ഗേറ്റ് പിടിപ്പിക്കുന്നതിനായി കോമ്പൌണ്ട് വാള്‍ ഉയരം കൂട്ടേണ്ടതായും കാണുന്നു. ആയതിനാല്‍ എസ്ട്റ്റിമേറ്റ് ഭേദഗതി ചെയ്യുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥയായ അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചിരിക്കുന്നു . ടി കത്ത് പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി പ്രോജക്ടില്‍ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//