13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2020-2021 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് 2019-2020 വര്‍ഷത്തെ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളെ മാറ്റാതെ ടി അംഗങ്ങളെ തന്നെ 2019-2020 വര്‍ഷത്തെ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളായി നില നിര്‍ത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//