Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2020-2021 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് 2019-2020 വര്‍ഷത്തെ ആസൂത്രണസമിതി അംഗങ്ങളെ മാറ്റാതെ ടി അംഗങ്ങളെ തന്നെ 2019-2020 വര്‍ഷത്തെ ആസൂത്രണ സമിതി അംഗങ്ങളായി നില നിര്‍ത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//