13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
കുടുബശ്രീയുടെ സേവനത്തോടൊപ്പം ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ സജീവമായി എല്ലാ ദിവസവും ഫീല്‍ഡില്‍ കളക്ഷന് പോകണം. നികുതി പിരിവ് 100 ശതമാനമാക്കുന്നതിന് എല്ലാ മെമ്പര്‍മാരുടേയും സഹകരണം പഞ്ചായത്ത് കമ്മിറ്റി ഉറപ്പ് വരുത്തണം. ജനുവരി ആദ്യവാരം ഏറ്റവും കൂടുതല്‍ നികുതി കളക്റ്റ് ചെയ്ത മെമ്പര്‍മാരേയും ജീവനക്കാരേയും കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളേയും പഞ്ചായത്ത് കമ്മിറ്റി ആദരിക്കുന്ന ചടങ്ങ് നടത്തണമെന്ന ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശ അംഗീകരിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//