13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ഇനിയും നികുതി അടയ്ക്കാനുള്ള കെട്ടിടങ്ങളുടെ ഡിമാന്‍റ് നോട്ടീസ് എടുത്ത് കുടുബശ്രീ സി.ഡി.എസ് വഴി വിതരണം നടത്തി കെട്ടിട ഉടമകളില്‍ നിന്നും അവര്‍ നികുതി കളക്റ്റ് ചെയ്ത് ഫ്രണ്ടാഫീസില്‍ അടച്ച് രസീതുകള്‍ കെട്ടിട ഉടമകളെ എല്‍പ്പിക്കണം. അതിനായി അവര്‍ക്ക് ഒരു കെട്ടിടത്തിന് 5രൂപ നല്‍കണമെന്ന ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശ അംഗീകരിച്ചു . ആയതില്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//