15/01/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2024/25 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രോജക്ട് നമ്പർ 331/2025 പകൽവീട് ഒക്കുപ്പേഷൻ തെറാപ്പി തൊഴിൽ യൂണിറ്റ് എന്ന പദ്ധതിയ്ക്ക് കവർ മേക്കിംഗ് യൂണിറ്റ്, ഹോർട്ടികൾച്ചർ തെറാപ്പി യൂണിറ്റ് എന്നിവ നടപ്പിലാക്കുന്നതിന് പകൽവീട് അധികാരികൾ സമർപ്പിച്ച പ്രൊപ്പോസൽ അസ്സിസ്റ്റന്റ് സെക്രട്ടറി കമ്മിറ്റിയിൽ സമർപ്പിച്ചത് വിശദമായി ചർച്ച ചെയ്തു. ചികിത്സയോടൊപ്പം പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിൽ പരിശീലനവും നൽകി തൊഴിലെടുത്ത് വരുമാനനുണ്ടാക്കി പകൽവീട്ടിലെ അന്തേവാസികൾക്ക് മുന്നോട്ട് പോകുവാൻ വിഭാവനം ചെയ്യുന്ന പദ്ധതി എന്ന നിലയിൽ ടി പ്രൊപ്പോസൽ അംഗീകരിക്കുന്നതിനും നിയമപരമായ തുടർ ടെണ്ടർ നടപടികൾ സ്വീകരിച്ച് സാധന സാമഗ്രികൾ വാങ്ങി നൽകുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/01/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//