15/01/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്രീ.പ്രസാദ്, വി.എസ്.പി ഹൌസ്, ചേരപ്പള്ളി, പറണ്ടോട് എന്നവരുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ നിൽക്കുന്ന തെങ്ങ് അയൽവാസിയായ ശ്രീ. സുരേന്ദ്രൻ, സുജ ഭവൻ, ഐത്തി എന്നയാളുടെ വസ്തുവകകൾക്കും ജീവനും അപകടാവസ്ഥ സൃഷ്ടിക്കുന്നു എന്നത് സംബന്ധിച്ച പരാതിയിൻമേൽ സ്ഥലപരിശോധന നടത്തിയതിൽ നിന്നും ടി പരാതി വസ്തുതാപരമാണെന്ന് ബോധ്യപ്പെട്ടിട്ടുള്ളതും ടി തെങ്ങ് മുറിച്ച് മാറ്റി അപകടാവസ്ഥ പരിഹരിക്കുന്നതിന് എതിർകക്ഷിക്ക് 10.11.2024, 15.12.2024 തീയതികളിൽ നോട്ടീസ് നൽകിയിട്ടുള്ളതും ആയതിൻമേൽ എതിർകക്ഷി യാതൊരു തുടർനടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 238 അനുശാസിക്കുന്ന തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/01/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//