21/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡില്‍ കീഴ്പാലൂര്‍ ബണ്ട് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടിപ്പറില്‍ നിന്നും കരിങ്കല്‍ ഇറക്കുന്നത് താന്‍ മതില്‍ നിര്‍മ്മാണത്തിനായി നിര്‍മ്മിച്ച ബെയ്സ്മെന്റിന്റെ പുറത്താണ് എന്നും ആകയാല്‍ ടി ബെയ്സ്മെന്റിന്റെ പല ഭാഗവും തകര്‍ന്ന അവസ്ഥയിലാണ് എന്നും ആയതിനാല്‍ നടപടി സ്വീകരിക്കണമെന്നും അപേക്ഷിച്ചിരിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം പരാതി വാസ്തവമാണ് എന്ന് കമ്മറ്റിയ്ക്ക് ബോധ്യപ്പെട്ടു. ആകയാല്‍ ടി സാധന സാമഗ്രികള്‍ മാറ്റിയിടുന്നതിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനും കരാറുകാരന് നിര്‍ദ്ദേശം നല്‍കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെയും ടി വിവരം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെ അറിയിക്കാന്‍ സെക്രട്ടറിയെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//