21/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കുടുബശ്രീ സി ഡി എസ് വിലയിരുത്തല്‍ സമിതി 28/01/2020 തീയതി ചേരുന്നതിനും പാഥേയം പദ്ധതിയുടെ ഉദ്ഘാടനം 25/01/2020 തീയതി പുറുത്തിപ്പാറ വാര്‍ഡില്‍ വെച്ച് നിര്‍വഹിക്കുന്നതിനും സി ഡി എസ് ഭരണ സമിതിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//