21/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്രീമതി . മഞ്ചു.പി കെ & വിശ്വലാല്‍ കെ എസ് ശിവദം TC20/1952/ ശാസ്ത്രി നഗര്‍ കരമന തിരുവനന്തപുരം എന്നയാള്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഈഞ്ചപ്പുരി ശംഭുതാങ്ങി നല്ലായണി എന്ന സ്ഥലത്ത് പൗല്‍ട്രി ഫാം തുടങ്ങുന്നതിനായി സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. നിയമാനുസൃതമായ രേഖകള്‍ എല്ലാം ഹാജരാക്കിയിട്ടുണ്ട് എങ്കില്‍ അനുമതി നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//